അനു മുരളി
ഗവ എച്ച് എസ് എസ് അഞ്ചേരി എസ് എസ് എൽ സി മികച്ച വിജയം നേടിയവർ
അനു മുരളി 1999-2000 അധ്യയന വർഷത്തിൽ 551 മാർക്കോട് കൂടി പത്താം ക്ലാസ് വിജയിച്ചു. അഞ്ചേരി സ്‌കൂളിനെ സംബന്ധിച്ച വളരെ അഭിമാനാർഹമായ ജയമായിരുന്നു അത്.
സുമൻ മനോഹർ രാജസ്ഥാനിക്കാരിയായ സുമൻ മനോഹർ മലയാളം മാധ്യമത്തിൽ പരീക്ഷ എഴുതിയാണ് മുഴുവൻ വിഷയങ്ങളിലും നേടിയത്. എൽ പി ക്ലാസ്സിലാണ് സുമൻ അഞ്ചേരി സ്‌കൂളിൽ ചേർന്നത്.
ശ്രീലക്ഷ്മി വിനോദ് റെഡ് ക്രോസ്സിലും സജീവ പ്രവർത്തകയായിരുന്നു ശ്രീലക്ഷ്മി വിനോദ് ബാൻഡ് സെറ്റിനെ നയിച്ചിരുന്നതും ശ്രീലക്ഷ്മിയായിരുന്നു.
ശ്രീ മുരുകൻ സ്‌കൗട്ട് രഷ്ട്രപതി പുരസ്കാർ നേടിയ ശ്രീമുരുകൻ നല്ലൊരു കവി കൂടിയായണ്. സ്‌കൂളിലെ രചനാ മത്സരങ്ങളിൽ സമ്മാനം നേടാറുണ്ട്. ഉപജില്ലാ തലത്തിലും സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്.
സരിഗ ദാസ്
ഗൈഡ്സ് രാജ്യ പുരസ്കാർ അവാർഡ് ജേതാവ്.
അർജുൻ വി ബാബു
റെഡ് ക്രോസ്സിലെ സജീവ പ്രവർത്തകൻ .