സി.എ.എച്ച്.എസ്സ്.ആയക്കാട് / പി. ടി. എ സമിതി

Schoolwiki സംരംഭത്തിൽ നിന്ന്


ശ്രീ. സുരേന്ദ്രൻ.എം.കെ

  • വിദ്യാലയ വികസനത്തിനും ആനന്ദകരമായ പഠനത്തിനും സുപ്രധാന പങ്കുള്ള ഒരു സമിതിയാണ് അധയാപക രക്ഷാകർതൃ സമിതി അഥവാ പി.ടി.എ . ഈ സമിതിയിലെ പത്ത് അംഗങ്ങൾ അധ്യാപകരാണ് . ശ്രീ. സുരേന്ദ്രൻ.എം.കെ യുടെ നേതൃത്വത്തിൽ 21 അംഗ സമിതി സജീവമായി വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു. വിദ്യാലയത്തിന്റെ ദൈനം ദിന പ്രവർത്തനങ്ങളിലും വികസന പ്രവർത്തനങ്ങളിലും സമിതിയുടെ നേതൃത്വവും പങ്കാളിത്തവും വലിയ പങ്ക് വഹിക്കാറുണ്ട്.