വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/HS

Schoolwiki സംരംഭത്തിൽ നിന്ന്

HS വിഭാഗത്തിൽ 50 ഡിവിഷനുകളിലായി 2500 വിദ്യാർത്ഥകൾ പഠിക്കുന്നുണ്ട്.67 അദ്ധ്യാപകർ HS വിഭാഗത്തിൽഉണ്ട്. ഒാരോ ക്ളാസ്സിലെയും തരം തിരിച്ചുള്ല വിദ്യാർത്ഥികളുടെ എണ്ണം താഴെ കൊടുത്തിരിക്കുന്നു.

കഴിഞ്ഞ അഞ്ച് വർഷത്തെ സ്ക്കൂൾ അഡ്മിഷൻ ഒറ്റനോട്ടത്തിൽ
വർഷം V VI VII VIII IX X ആകെ
2014 - 15 709 738 783 931 997 890 5052
2015 - 16 677 750 776 882 935 963 4983
2016 - 17 557 695 768 814 869 904 4607
2017 - 18 545 597 727 821 828 849 4367
2018 - 19 571 594 650 782 791 808 4196