ജി.എച്ച്.എസ്.എസ്. കാരക്കുന്ന്/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്
15:12, 23 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18026 (സംവാദം | സംഭാവനകൾ) ('വായനയുടെ അനന്ത വിസ്മയ ലോകത്തിലേക്ക് കുട്ടിക...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വായനയുടെ അനന്ത വിസ്മയ ലോകത്തിലേക്ക് കുട്ടികളെ കൂട്ടിക്കൊണ്ടു പോവുന്നതിനായി മികച്ച ഒരു ലൈബ്രറി സജീവമായി പ്രവർത്തിക്കുന്നു. ഗവ: അനുവദിച്ച ഏഴ് ലക്ഷം രൂപയുടെ പുസ്തകങ്ങൾ കൊണ്ട് സമ്പന്നമായ ലൈബ്രറി 21-1-2010 ഉദ്ഘാടനം ചെയ്തു. 12000ത്തിലധികം പുസ്തകങ്ങളുണ്ട്. പ്രദേശത്തെ സുമനസ്സുകളായ നിരവധി വ്യക്തികൾ ലൈബ്രറിക്കാവശ്യമായ ഫർണിച്ചറുകളും അലമാറകളും സംഭാവന നൽകി. ലൈബ്രറിയോടനുബന്ധിച്ച് വായനാമുറിയുമുണ്ട്.