ജി.എച്ച്.എസ്. പന്നിപ്പാറ/എന്റെ ഗ്രാമം
പണ്ടത്തെ കാലത്ത് വേട്ടയാടൽ നടത്തിയിരുന്നെല്ലോ വേട്ടയ്ക്ക് പോയി കിട്ടുന്ന പന്നിയെ.. കശാപ്പ് ചെയ്ത് അതിൽ പങ്കെടുത്തിരുന്നവർക്ക് വിഹിതം വച്ചിരുന്നത് ഒരു പാറപ്പുറത്ത് വച്ചായിരുന്നു' അങ്ങനെയാണ് പന്നിപ്പാറ എന്ന പേര് വന്നത് എന്ന് പറയപ്പെടുന്നു . മലബാർ കലാപകാലത്ത് അതിൽ പങ്കെടുത്ത ഒരു പാട് ആളുകൾ ഈ പ്രദേശത്തുണ്ട്. അതു കൊണ്ടു തന്നെ ഇപ്പോഴത്തെ പന്നിപ്പാറയിലെ ഒരു പാട് ബന്ധുക്കൾ ആന്റമാൻ നിക്കോബാർ ദ്വീപുകളിൽ സ്ഥിതി ചെയ്യുന്നു.