പി.കെ.എം.എം.എച്ച്. എസ്.എസ്. എടരിക്കോട് / അച്ചടക്ക കമ്മിറ്റി

Schoolwiki സംരംഭത്തിൽ നിന്ന്
01:19, 16 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pkmmhssedarikode (സംവാദം | സംഭാവനകൾ) ('സ്‌കൂളിൽ അച്ചടക്കം പാലിക്കുന്നതിനടി അധ്യാപ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്‌കൂളിൽ അച്ചടക്കം പാലിക്കുന്നതിനടി അധ്യാപകരുടെ ഒരു കമ്മറ്റി ഉണ്ടാക്കുകയും അതിനായി ഡ്യൂട്ടികൾ ഇടുകയും ചെയ്യുക എന്നതാണ് ഈ കമ്മറ്റിയുടെ ചുമതല. 8 ,9 ,10 ക്‌ളാസ്സുകൾക്കായി വെവ്വേറെ കമ്മറ്റികൾ ഉണ്ട്.ഈ കമ്മറ്റികൾ 8 ,9 ,10 ക്‌ളാസ്സുകളുടെ കൺവീനർമാരുടെ നേതൃത്വത്തിലാണ് പ്രവർത്തിക്കുന്നത്.