ജി.എച്ച്.എസ്.എസ്. കാരക്കുന്ന്/സയൻസ് ക്ലബ്ബ്-17

00:08, 16 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18026 (സംവാദം | സംഭാവനകൾ) (''''സയൻസ് ക്ലബ് നാസ ഗഫൂർ ഉദ്ഘാടനം ചെയ്തു''' 2018- 19 വ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സയൻസ് ക്ലബ് നാസ ഗഫൂർ ഉദ്ഘാടനം ചെയ്തു

2018- 19 വർഷത്തെ സയൻസ് ക്ലബിന്റെ ഉദ്‌ഘാടനം ശ്രീ. നാസ ഗഫൂർ നിർവഹിച്ചു. ഉദ്‌ഘാടനത്തോടനുബന്ധിച്ച് ചന്ദ്രനിലേക്കുള്ള മനുഷ്യന്റെ കാൽവെപ്പും ബഹിരാകാശത്തെ വിസ്മയങ്ങളുമെല്ലാം വ്യക്തമായി മനസ്സിലാക്കാൻ ഉതകുന്ന മനോഹരമായ ഒരു ക്ലാസും അദ്ദേഹം എടുത്തു.