എം എ എസ് എം എച്ച് എസ് വെന്മേനാട്/HSS

Schoolwiki സംരംഭത്തിൽ നിന്ന്
23:28, 15 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SABU VARGHESE.E (സംവാദം | സംഭാവനകൾ) (PRESS)

1993-ൽ കേന്ദ്രസർക്കാർ ആവിഷ്‌ക്കരിച്ച‌ു നടപ്പിലാക്കിയ തൊഴിലധിഷ്‌ഠിത കോഴ്‌സായ വി എച്ച് എസ് ഇ കേരളത്തിൽ ആരംഭിച്ചപ്പോൾ ഈ വിദ്യാലയത്തിലും ആരംഭിച്ച‌ു. 1998-ൽ ഈ വിദ്യാലയത്തിൽ ആരംഭിച്ച ഹയർ സെക്കണ്ടറി വിഭാഗം 10 ബാച്ച‌ുകളിലായി പ്രവർത്തിക്ക‌ുന്ന‌ു.