ലിറ്റിൽ കൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
23:22, 15 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anithacsd (സംവാദം | സംഭാവനകൾ)


യൂണിറ്റ് രജിസ്റ്റട്രേഷൻ നമ്പർ:LK/18096/2018
ഞങ്ങളുടെ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ഗ്രൂപ്പിൽ 29 അംഗങ്ങളുണ്ട്. ജൂലായ് മൂന്നിന് സ്‌കൂൾ തല ശില്പശാല ബഷീർ മാസ്റ്ററുടെ നേതൃത്വത്തിൽ നടന്നു.ആഗസ്റ്റ് 11ന് രണ്ടാമത്തെ സ്‌കൂൾ തല ക്യാമ്പും നടത്തി.

ലിറ്റിൽകൈറ്റ്സ്
ഹൈടെക് ക്ലാസ്സ് മുറികളുടെ സംരക്ഷണത്തിന് ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക് ഏകദിന പരിശീലനം സംഘടിപ്പിച്ചു. കൈറ്റിന്റെ മാസ്ടർ ട്രെയിനർമാരായ ശ്രീമതി.സിന്ധു ടീച്ചർ,അനിത ടീച്ചർ എന്നിവരുടെ നേതൃത്ത്വതിൽ ലിറ്റിൽ കൈറ്റ്സ്അംഗങ്ങൾക്ക് ഐറ്റീ പരിശീലനം നൽകി

"https://schoolwiki.in/index.php?title=ലിറ്റിൽ_കൈറ്റ്സ്&oldid=495439" എന്ന താളിൽനിന്ന് ശേഖരിച്ചത്