ഡിഇഒ Kasaragod
കാസര്‍കോട് വിദ്യാഭ്യാസ ജില്ല
കാസര്‍കോട് റവന്യൂ ജില്ലയില്‍ രണ്ട് വിദ്യാഭ്യാസ ജില്ലകളാണ് കാസര്‍കോടും കാഞ്ഞങ്ങാടും: സംസ്ഥാത്തെ ഏറ്റവും വടക്കേഅറ്റത്തുള്ള വിദ്യാഭ്യാസ ജില്ലയാണ് കാസര്‍കോട് :കര്‍ണ്ണാടക സംസഥാനത്തോട് ചേര്‍ന്ന് കിടക്കുന്നു: ഭാഷാ അടിസ്ഥാനത്തില്‍ സംസ്ഥാന രൂപീകരണം നടന്നതോടെയാണ് കാസര്‍കോട് വിദ്യാഭ്യാസ ജില്ല ഉള്‍പ്പെടുന്ന പ്രദേശം കേരളത്തോട് ചേരുന്നത്: അതുവരെ ദക്ഷിണ കാനറ ജില്ലയുടെ ഭാഗമായിരുന്നു: അതുകൊണ്ടുതന്നെ കാസര്‍കോട് വിദ്യാഭ്യാസ ജില്ലയിലെ സ്കൂളുകള്‍ മിക്കവയും കന്നഡ മാധ്യമത്തില്‍ പ്രവര്‍ത്തിക്കുന്നവയാണ്: