എല്ലാ വർഷവും മികച്ച വിജയം നേടാൻ പ്രത്യേക പരിശീലനം നൽകി വരുന്നു. സബ്ജില്ലയിൽ കൂടുതൽ വിദ്യാർഥികൾ സ്‌കോളർഷിപ്പ് നേടുന്ന വിദ്യാലയമാണ് ഇത്.