ജി.ജി.എച്ച്.എസ്.എസ്. മഞ്ചേരി/ഗ്രന്ഥശാല
ഗ്രന്ഥശാല
സ്‍ക്കൂളിന്നായുള്ള ഗ്രന്ഥശാലയിൽ 3686 പുസ്‍തകങ്ങൾ ഉണ്ട്.
ഇംഗ്ലീഷ്, അറബിക് ഉറുദു, സംസ്‍കൃതം എന്നീ ഭാഷകളിലായി കഥകൾ, നോവലുകൾ, കവിതകൾ, യാത്രാവിവരണങ്ങൾ, റഫറൻസ് ഗ്രന്ഥങ്ങൾ,മററുള്ളവ എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നു.
മലയാളമനോരമ, മാതൃഭൂമി, ചന്ദ്രിക, ദേശാഭിമാനി, സുപ്രഭാതം മുതലായ പത്രങ്ങൾക്കൊപ്പം വിനിധങ്ങളായ വാരികകളും ആനുകാലികങ്ങളും ലഭ്യമാക്കുന്നു.