പരുതൂർ ഹൈസ്ക്കൂൾ പള്ളിപ്പുറം/Activities
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
ക്ലബ്ബുകൾവിദ്യാരംഗം കലാ സാഹിത്യവേദി
സ്കൂളിലെഇംഗ്ലീഷ് ക്ലബ്ബായഹാംലെറ്റ്ജൂൺ ആദ്യ വാരത്തിൽ തന്നെ രൂപീകരിക്കുകയും ഉദ്ഘാടനം വിപുലമായി നടത്തുകയും പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു. ക്ലബിന്റെ നേതൃത്വത്തിൽ കുട്ടികളിൽ ഇംഗ്ലീഷ് ഭാഷാനൈപുണ്യം വളർത്തുന്നതിനായി ELAP എന്നൊരു പദ്ധതി വളരെ വിജയകരമായി നടന്നു വരുന്നു.
സംസ്‌കൃതം ക്ലബ് സയൻസ് ക്ലബ്
സോഷ്യൽ സയൻസ് ക്ലബ്
ഗണിത ക്ലബ്
ഐ ടി ക്ലബ്
സ്പോർട്സ് ക്ലബ്
പ്രവൃത്തി പരിചയ ക്ലബ്
കാർഷിക ക്ലബ് പരിസ്ഥിതി ക്ലബ്
സ്കൂളിലെറെഡ്ക്രോസിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന സാന്ത്വനം പദ്ധതിയാണ് സ്നേഹത്തൂവാല. ഈ പദ്ധതിയിലൂടെ സമീപ പ്രദേശത്തുള്ള നിർദ്ധനരായ രോഗികൾക്ക് മരുന്നും മറ്റ് സഹായങ്ങളും ചെയ്തുതു വരുന്നു.
|