സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/സ്കൗട്ട്&ഗൈഡ്സ്-17

19:28, 15 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Staghs (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നമ്മുടെ സ്ക്കൂളിൽ SCOUT AND GUIDES പ്രവർത്തനങ്ങൾ വർഷങ്ങളായി ചെയ്തു വരുന്നു. വർഷങ്ങളായി നിരവധി രാജ്യപുരസ്കാർ അവാർഡ് നേടി എടുത്തു. ഈവർ‍ഷത്തെ ആഗസ്റ്റ് 15 ന്റെ പരിപാടികൾ ഗൈഡ്സിന്റെ നേതൃത്വത്തിൽ സമുചിതമായി നടന്നു

Activities of guides
‍2016- 17 രാജ്യപുരസ്ക്കാർ നേടിയവർ 
  • Meenakshi R
  • Anjana Arun
  • Archana Arun
  • Vismaya Hareesh
  • Gourinanda M S
  • Neenu S Pradeep
  • Shada Ameena
  • Nandana O
  • Nandana Manoj K K
  • Gourinandana
2017 - 18 രാജ്യപുരസ്ക്കാർ നേടിയവർ

 *Chedana A			
 *Bhadra V			
 *Nandana S Sreeji 		
 *Alen C Cheruvathoor	
 *Avani M				
 *Anamika Sivadas		
 *Devananda G
പ്രമാണം:16002 pat.jpg
പ്രളയ കെടുതിയിൽ‍ കൈകോർത്ത്