ബി ഇ എം യു പി എസ് ചോമ്പാല/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
18:56, 15 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sajojohn07 (സംവാദം | സംഭാവനകൾ) (' പണ്ടൊരു സിനിമയിൽ ' ഭൂഗോളത്തിന്റെ സ്പന്ദനം മാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പണ്ടൊരു സിനിമയിൽ ' ഭൂഗോളത്തിന്റെ സ്പന്ദനം മാത്തമാറ്റിക്സിൽ ആണെന്ന്' പറഞ്ഞപോലെ ഈ ലോകത്തിൽ കുട്ടികളെ മാത്തമാറ്റിക്സിനോട് താൽപ്പര്യം ജനിപ്പിക്കാൻ ഉതകുന്ന രീതിയിൽ ജ്യാമിതീയ രൂപങ്ങൾ നിര്മിക്കുവാനും പസിലുകൾ പരിചയപ്പെടുത്തുകയും അതുപോലെ വിവിധ ഗണിത രൂപങ്ങളിലൂടെ കുട്ടികളിൽ കണക്കിനോട് താൽപ്പര്യം ഉണ്ടാക്കുകയും ചെയ്യുന്ന തരത്തിലുള്ള പ്രവർത്തങ്ങൾ ഗണിത ക്ലബ് നടത്തി വരുന്നു.ഈ സ്കൂളിൽ നിന്ന് എല്ലാ കൊല്ലവും ഗണിത ശാസ്ത്ര മേളകളിൽ സമ്മാനങ്ങൾ വാങ്ങാറുണ്ട് .അതിനു വേണ്ടി അധ്യയന വർഷത്തിന്റെ ആരംഭം മുതൽ തന്നെ കുട്ടികൾക്ക് ചിട്ടയായ പരിശീലനം നൽകി വരുന്നു.കഴിഞ്ഞ വർഷത്തിൽ സബ് ജില്ലാ ഗണിത മേളയിൽ ചാർട്ടിൽ ഒന്നാം സ്ഥാനവും ജില്ലാ ഗണിത മേളയിൽ ചാർട്ടിൽ 3 ആം സ്ഥാനം ഈ സ്കൂളിലെ ശിവങ്കനാ നേടിയിരുന്നു.