സഹായം |
സംസ്ഥാന സ്കൂൾ കലോത്സവം
സ്കൂൾവിക്കിയിൽ, കലോത്സവരചനകൾ ചേർക്കുന്ന പ്രവർത്തനം നടക്കുന്നതിനാൽ, ജനുവരി 10 വരെ തിരുത്തൽ തടസ്സപ്പെടാം |
ഹൈസ്കൂൾ അധ്യാപകനായ ക്ലീറ്റസിന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്നു.
പ്രളയദുരിതമനുഭവിക്കുന്നവർക്കായി ജെ.ആർ.സി.കുട്ടികൾ സമാഹരിച്ച സാധനങ്ങൾ ഹെഡ്മാസ്റ്റർക്കു കൈമാറുന്നു.