പി. ടി. എ.
ശക്തമായൊരു പി ടി എ ഏതൊരുസ്ക്കൂളിനും വൻമുതൽക്കൂട്ടുതന്നെയാണ് . ഈ ക്കൊല്ലത്തെ പി ടി എ ജനറൽ ബോഡി ജൂലൈമാസത്തിൽ നടന്നു. സ്ക്കൂളിൻെറ പ്രവർത്തനങ്ങൾക്ക് എന്നും താങ്ങായിരുന്ന കഴിഞ്ഞ വർഷത്തെ പി ടി എ ഭാരവാഹികളോട് നന്ദി പറഞ്ഞു. ഈ വർഷത്തെ പി ടി എ പ്രസിഡൻറായി ശ്രീ പി.വി.ചന്ദ്രൻ തുടരുവാനും വൈസ് പ്രസിഡൻറായി ശ്രീ ഉണ്ണിമോൻ അവർകളെയും മദർ പി ടി എ പ്രസിഡൻറായി ശ്രീമതി ശ്രീവിദ്യ ജയനെയും തിരഞ്ഞടുത്തു കൊണ്ട് ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് ആരംഭം കുറിച്ചു.
- പി.വി.ചന്ദ്രൻ (പ്രസിഡന്റ്)
- അബ്ദുൽ റഹ്മാൻ.കെ.കെ(വൈസ് പ്രസിഡന്റ്)
- ശാഫി കോഴിശ്ശേരി
- ബഷീർ കൊന്നാര
- റഹ്മത്ത് മൊടവഞ്ചേരി
- റഹ്മത്ത്.ടി.പി
- അഹമ്മദ് കുട്ടി.വി
- സാജിദ്.എൻ.കെ
- സിദ്ധീഖ്.യു
- രാജൻ.സി.പി
- ജൗഹർ.ഇ
- ശംസുദ്ദീൻ.കെ