ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/ഗണിത ക്ലബ്ബ്-17

17:49, 15 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 40031 (സംവാദം | സംഭാവനകൾ) ('==ഗണിതക്ലബ്ബ്== സ്ക്കൾ ഗണിതശാസ്ത്ര ക്ലബ്ബ് വളര...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഗണിതക്ലബ്ബ്

സ്ക്കൾ ഗണിതശാസ്ത്ര ക്ലബ്ബ് വളരെ മികച്ചരീീതിയിലി‍ പ്രവർത്തിച്ചുവരുന്നു.ശ്രീമതി റിനിമോൾ ക്ലബ്ബ് കൺവീനറായി പ്രവർത്തിച്ചുവരുന്നു.ഗണിതശാസ്ത്രമേളകളിൽ മികവാർന്നപ്രവർത്തനമാണ് സ്ക്കൂൾ നടത്തിവരുന്നത്. സ്ക്കൂൾ ഗണിതശാസ്ത്ര ക്ലബ്ബിന്റെ നോട്ടീസ് ബോർഡിൽ എല്ലാ ദിവസവും ഗണിതശാസ്ത്ര സംബന്ധമായ വാർത്തകൾ പ്രദർശിപ്പിച്ചുവരുന്നു.2018 മാർച്ച് എസ്എസ് എൽ സി പരീക്ഷയിൽ ഗണിതത്തിന് മികച്ചവിജയം നേടിയെടുക്കാൻ കഴിഞ്ഞു. ഗണിതം പ്രയാസമായ കുട്ടികൾക്ക് ഗണിതം ലളിതമാക്കുന്നതിനു വേണ്ടി ക്ലബ്ബ് നടപ്പിലാക്കുന്ന പദ്ധതിയാണ് ഗണിതം ലളിതം.