ബി.ഇ.എം.എച്ച്.എസ്സ്. വടകര/ഗ്രന്ഥശാല

15:45, 15 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vadakara16001 (സംവാദം | സംഭാവനകൾ) ('6500 പുസ്തകങ്ങൾ സ്കൂൾ ലൈബറിയിൽ ഉണ്ട്. രജനി എൻ വി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

6500 പുസ്തകങ്ങൾ സ്കൂൾ ലൈബറിയിൽ ഉണ്ട്. രജനി എൻ വി എന്ന അധ്യാപികയുടെ മേൽനോട്ടത്തിലാണ് ലൈബ്രറി പ്രവർത്തിക്കുന്നത്. ലൈബ്രറി കാർഡുകൾ ഉപയോഗിച്ച് പുസ്തകങ്ങൾ വിതരണം ചെയ്യുന്നു. ആഴ്ചയിൽ 3 ദിവസം വിതരണം ചെയ്യുന്നു. ഈ വർഷം മുതൽ ഓരോ ക്ലാസ്സിലും ക്ലാസ്സ് ലൈബ്രറി പ്രവർത്തനം ആരംഭിച്ചു.