ജി.എം.വി. എച്ച്. എസ്.എസ്. വേങ്ങര ടൗൺ /കുട്ടനാടിനൊരു ഒരു കൈത്താങ്ങ്

Schoolwiki സംരംഭത്തിൽ നിന്ന്
15:25, 15 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 50014 (സംവാദം | സംഭാവനകൾ) ('കുട്ടനാടിനൊരു ഒരു കൈത്താങ്ങ് മഴക്കെടുതിയിൽ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടനാടിനൊരു ഒരു കൈത്താങ്ങ് മഴക്കെടുതിയിൽ വീടും സമ്പാദ്യങ്ങളും നഷ്ടപ്പെട്ട് ദുരിതമനുഭവിക്കുന്ന കുട്ടനാട്ടിലെ ജനങ്ങൾക്ക് ജി എം വി എച്ച് എസ് എസിലെ കുട്ടികളുടെയും അധ്യാപകരുടെയും സഹായഹസ്തം. കുട്ടികളുടെ ശ്രമഫലമായി 10,000 രൂപയും അധ്യാപകരിൽനിന്ന് 5545 രൂപയും സ്വരൂപിച്ചു. ഹെഡ്മാസ്റ്റർ ,എസ് എം സി ചെയർമാൻ ,നന്മ കോഡിനേറ്റർ തുടങ്ങിയവരുടെ നേതൃത്വത്തിൽ ഈ തുക മാതൃഭൂമി ന്യൂസ് എഡിറ്റർ ശ്രീ അശോക് ശ്രീനിവാസന് കൈമാറി