എസ് എസ് ക്ലബ്ബ്
വിദ്യാർത്ഥികളിൽ സാമൂഹ്യ ശാസ്ത്രാവബോധം വളർത്തുവാൻ വേണ്ടി സാമൂഹ്യശാസ്ത്ര അദ്ധ്യാപകരുടെ ആഭിമുഖ്യത്തിൽ സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ക്ലബാണ് സോഷ്യൽ സയൻസ് ക്ലബ്. ക്ലബ്ബിന്റെ പ്രവർത്തനം വളരെ കാര്യക്ഷമമായി നടന്നു വരുന്നു.
ലക്ഷ്യങ്ങൾ
- ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങൾ സന്ദർശിക്കുന്നു.
- സ്ഥല നാമ ഐതിഹ്യങ്ങൾ കണ്ടെത്തി റിപ്പോർട്ട് തയ്യാറാക്കുന്നു
- ദിനാചരണങ്ങൾ നടത്തുന്നു
- ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു
പ്രവർത്തനങ്ങൾ
ക്ലബ്ബ് ഉദ്ഘാടനം | തലക്കുറി എഴുത്ത് | തലക്കുറി എഴുത്ത് |
---|---|---|
കളത്തിലെ എഴുത്ത് |