കടമ്പൂർ എച്ച് എസ് എസ്/നാഷണൽ കേഡറ്റ് കോപ്സ്-17
എൻ സി സി
1998 മുതൽ എൻ സി സി ലഭിക്കാൻ വേണ്ടി അപേക്ഷ നൽകിയിരിക്കുകയാണ് .എൻ സി സി വളരെ സജീവമായി പ്രവർത്തിപ്പിക്കാൻ താല്പര്യമുള്ള വിദ്യാലയമാണ് നമ്മുടേത് .യൂണിറ്റ് ലഭിക്കുന്ന മുറക്ക് വളരെ നല്ല രീതിയിൽ പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകാൻ സന്നദ്ധരാണ് നമ്മൾ