സെന്റ് ക്ലയേഴ്സ് എച്ച് എസ് എസ് തൃശ്ശൂർ/വിദ്യാരംഗം‌-17

10:52, 15 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stclares (സംവാദം | സംഭാവനകൾ) (' <gallery> 22049 Vidhyarangam.JPG </gallery> 2018 - 19 അക്കാദമിക വർഷത്തെ വിദ്യ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

2018 - 19 അക്കാദമിക വർഷത്തെ വിദ്യാരംഗ കലാസാപ്യവേദിയുടെ ഉദ്ഘാടനം ജൂൺ 22-ാം തീയതി നടന്നു. പൂർവ്വവിദ്യാർത്ഥി കുമാരി ലൊറൈൻ ഫ്രാൻസീസ് കലാസാഹിത്യവേദി ഉദ്ഘാടനം ചെയ്ത് വായനയുടെ മാഹാത്മത്യത്തെപ്പറ്റി കുട്ടികളോട് സംസാരിക്കുകയും ചെയ്തു. തുടർന്ന് ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടന്നു. വിദ്യാർത്ഥികൾക്ക് തങ്ങളുടെ സർഗവാസനകൾ പ്രകടിപ്പിക്കാനുള്ള അവസരം നൽകുകയും ചെയ്തു.