ജി.യു.പി.എസ് ക്ലാരി/ജൈവവൈവിധ്യം

Schoolwiki സംരംഭത്തിൽ നിന്ന്
10:18, 15 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gupsklari (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്‌കൂൾ ജൈവവൈവിധ്യ പാർക്ക്
സ്‌കൂൾ ജൈവവൈവിധ്യ പാർക്ക്


ക്യാംപസ് ചുറ്റിലും ഹരിതാഭമായി സംരക്ഷിക്കപ്പെട്ടിരിക്കുന്നു. ജൈവവൈവിധ്യ കലവറയായ സ്‌കൂൾ പരിസരം ആവശ്യത്തിന് ഔഷധ സസ്യങ്ങളാലും പച്ചക്കറികളാലും സമ്പന്നമാണ്. സൗന്ദര്യ വത്കരണത്തിനായി അലങ്കർച്ചെടികളും ഉൾപെടുത്തിയിട്ടുണ്ട്.

ഇത് കുട്ടികൾക്ക് ആവശ്യമായ പ്രാണവായു സംഭാവന ചെയ്യുന്നു.