ചക്കാലക്കൽ എച്ച്. എസ്സ്.എസ്സ് മടവൂർ

Schoolwiki സംരംഭത്തിൽ നിന്ന്
19:16, 18 ഡിസംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Chakkalakkalhs (സംവാദം | സംഭാവനകൾ)
ചക്കാലക്കൽ എച്ച്. എസ്സ്.എസ്സ് മടവൂർ
വിലാസം
കോഴിക്കോട്

കോഴിക്കോട് ജില്ല
സ്ഥാപിതം19 - 07 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
18-12-2009Chakkalakkalhs





ചരിത്രം

നാഷണല് എജുക്കേഷന് ട്രസ്ററിന്റെ സ്ഥാപക പ്രസിഡണ്ടായിരുന്ന അബൂബക്കര്‍ കോയ മാസ്റ്ററുടെയും സ്ഥാപക സെക്രട്ടറി പി. കെ സുലൈമാന്‍ മാസ്റ്റരുടെയും ശ്രമ ഫലമായി 1982 ജൂലായ് 19ന് മടവൂര്‍ ഗ്രാമപ‍ഞ്ചായത്തിലെ നായ്ക്കുണ്ടം മലയുടോെ താഴ്വരയില്‍ ചക്കാലക്കല്‍ ഹൈസ്കൂളിന്റെ ശിലയിട്ടു.

ഭൗതികസൗകര്യങ്ങള്‍

അഞ്ച് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 40 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. ഹൈസ്കൂളിന് ഒരു സയ൯സ് ലാബും രണ്ട് കംബ്യൂട്ട൪ ലാബും ഉണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നാല്പതോളം കമ്പ്യൂട്ടറുകളുണ്ട്.ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. ഒരു മള്ട്ടിമീഡിയാ റൂമും വിക്ടേസ് റൂമും ഉണ്ട്. അതിവിിപുലമായ ഒരു വായനശാലയും സ്കൂള് സ്റ്റോറും ഉണ്ട്. ഹയ൪സെക്കന്ററി വിഭാഗത്തില് മൂന്ന് സയ൯സ് ലാബും ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. കുട്ടികളുടെ യാത്രാ ക്ലേശം പരിഹരിക്കുന്നതിന് മൂന്ന് സ്കൂള് ബസ്സുകള് സര്‍വ്വീസ് നടത്തുന്നുി.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ജെ.ആ൪‍.സി.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="11.35025" lon="75.887933" zoom="15" width="350" height="350" selector="no" controls="large"> 11.071469, 76.077017, MMET HS Melmuri 11.344485, 75.887632, chakkalakkalhs 20 km awary from kozhikode city.near to NH 212 </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക