ജൂൺ19 ന് വിദ്യാരംഗം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വായനാദിനം വിവിധ പരിപാടികളോടെ ആചരിച്ചു.
വിദ്യാരംഗം ക്ലബ്ബിന്റെ 2018-19 ലെ പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു.
വിദ്യാരംഗം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മാഗസിൻ പ്രവർത്തനം മുൻ വർഷങ്ങളിൽ നടന്നിരുന്നു. അതിലൊന്നിൽ നിന്നെടുത്ത ഒരു കവിതവായനാ ദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാന ലൈബ്രറി കൗൺസിലും വിദ്യാരംഗം ക്ലബ്ബും ചേർന്ന് നടത്തിയ വായനാ മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയ വിദ്യാർത്ഥികൾ ( ഒന്നാം സ്ഥാനം - പ്രണവ് പ്രകാശ് 9 D , രണ്ടാം സ്ഥാനം - ജാസിൽ 10 A, മൂന്നാം സ്ഥാനം - ഹെറിൻ സി പ്രകാശ് 9 D. ( മത്സരം ജുലൈ 4 ന് നടന്നു )വായനാ ദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാന ലൈബ്രറി കൗൺസിലും വിദ്യാരംഗം ക്ലബ്ബും ചേർന്ന് നടത്തിയ വായനാ മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയ വിദ്യാർത്ഥികൾ ( ഒന്നാം സ്ഥാനം - പ്രണവ് പ്രകാശ് 9 D , രണ്ടാം സ്ഥാനം - ജാസിൽ 10 A, മൂന്നാം സ്ഥാനം - ഹെറിൻ സി പ്രകാശ് 9 D. ( മത്സരം ജുലൈ 4 ന് നടന്നു )