സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/നാടോടി വിജ്ഞാനകോശം

16:45, 14 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stjosephalp (സംവാദം | സംഭാവനകൾ) ('==സ്ഥലനാമം== '''കായലും കടലും ഇടത്തോടുകളും അതിരിട...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സ്ഥലനാമം

കായലും കടലും ഇടത്തോടുകളും അതിരിട്ടു കിടക്കുന്ന ഹരിതാഭമാർന്ന നാടാണ് ആലപ്പുഴ. ആൽമരത്തെ ചുറ്റിയോ അല്ലെങ്കിൽ അതിന്റെ സമീപത്തു കൂടിയോ പുഴ ഒഴുകുന്ന കാരണത്താലാണ് ഈ പ്രദേശത്തിന് ആലപ്പുഴ എന്ന പേര് ലഭിച്ചതെന്നും അതല്ല ആഴമുള്ള പുഴകളുടെ നാട് എന്ന് അർത്ഥം വരുന്ന ആഴം പുഴ എന്ന വാക്ക് കാലക്രമേണ ആലപ്പുഴയായി മാറിയതാണെന്നും ഒരു വാദമുണ്ട്.