സമൂഹം.എച്ച്.എസ്.എൻ .പറവൂർ/ജൂനിയർ റെഡ് ക്രോസ്-17

15:22, 14 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Samoohamhs (സംവാദം | സംഭാവനകൾ) (' '''ജൂനിയർ റെഡ് ക്രോസ്''' <big>ഈ വിദ്യാലയത്തിൽ ജൂനി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ജൂനിയർ റെഡ് ക്രോസ്

ഈ വിദ്യാലയത്തിൽ ജൂനിയർ റെഡ് ക്രോസിന്റെ പ്രവർത്തനങ്ങൾ കായികാധ്യാപകൻ ശ്രീ ജോയ് സാറിന്റെ നേതൃത്തിൽ നടന്നുവരുന്നു. 34 വിദ്യാർത്ഥികളാണ് ഇതിന്റെ ഭാഗമായിട്ടുള്ളത്.