സി ജെ എം എ എച്ച് എസ് എസ് വരന്തരപ്പിള്ളി/പ്രാദേശിക പത്രം

14:46, 14 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22068 (സംവാദം | സംഭാവനകൾ) ('== <font color="red">'''നവാഗതർക്ക് സ്വാഗതവുമായി സി.ജെ.എം'''</font>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നവാഗതർക്ക് സ്വാഗതവുമായി സി.ജെ.എം

വരന്തരപ്പിള്ളി: വരന്തരപ്പിള്ളി സി.ജെ.എം.എ.എച്ച്.എസ്.എസിൽ വർണാഭമായ പരിപാടികളോടെ പ്രവേശനോത്സവം ആഘോഷിച്ചു. ബാന്റ്മേളത്തിന്റെ അകമ്പടിയോടെ വിശിഷ്ടാതിഥികളെ സ്വീകരിച്ചു. തുടർന്ന് നടന്ന യോഗത്തിൽ PTA പ്രസിഡണ്ട് അധ്യക്ഷതവഹിക്കുകയും ഹെഡ്മിസ്ട്രസ് സ്വാഗതം ആശംസിക്കുകയും ചെയ്തു. സ്ക്കൂൾ മാനേജർ ഉദ്ഘാടനകർമ്മം നിർവഹിച്ചു. മുൻവർഷത്തെ S.S.L.C full A+ വിജയികൾ കത്തിച്ച തിരികൾ നവാഗതർക്ക് നൽകി അവരെ സ്വീകരിച്ചു.