വിമല ഹൃദയ എച്ച്.എസ്. വിരാലി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്-17

സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

 
എസ്.പി.സി, പ്രത്യേക അവാർഡ്

സ്റ്റൂഡന്റ് പോലീസ് സി.പി.ഒ

  • ശിവകുമാരി

സ്റ്റൂഡന്റ് പോലീസ് എസി.പി.ഒ

  • സജുമോൻ

പ്രവർത്തനം

      നിയമം സ്വയം അംഗീകരിക്കുകയും അനുസരിക്കുകയും ചെയ്യുന്ന,പൗരബോധവും സഹജീവിസ്നേഹവും സമൂഹിക പ്രതിബദ്ധതയും പ്രകൃതി സ്നേഹവുമുള്ള യുവതലമുറയെ വാർത്തെടുക്കുക എന്നുള്ളതാണ് ലക്ഷ്യം.44 ജൂനിയർ കേഡറ്റുകളും 44 സീനിയർ കേഡറ്റുകളും അടങ്ങുന്ന 12 പ്ലൂട്ടുണുകളാണ് എസ്.പി.സി യ്ക്കുള്ളത്.ഇതിൽ 44 പെൺകുട്ടികളും 44 ആൺകുട്ടികളും ഉൾപ്പെടുന്നു. ശ്രീമതി. ശിനകുമാരി സി.പി.ഒ ആയും ശ്രീ  സജുമോൻ എ.സി.പി.ഒ ആയും, പാറശ്ശാല ഇൻസ്പെക്ടർ ഓഫ് പോലീസ്,പൊഴിയൂർ സബ് ഇൻസ്പെക്ടർ ഓഫ് പോലീസ്,സ്കൂൾ ഹെഡ്മിസ്ട്രസ് എന്നിവർ ഈ യൂണ്റ്റിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.

പ്രധാന പരിശീലന പരിപാടികൾ. ഇൻഡോർ ഔട്ട് ഡോർ ക്ലാസുകൾ പരേഡ്, പി റ്റി ക്ലാസ്സുകൾ, കരാട്ടെ ക്ലാസ്സുകൾ,, യോഗ ക്ലാസ്സുകൾ, കളരി വിവിധ ക്യാമ്പുകൾ, ഫീൽഡ് വിസിറ്റ് സന്നദ്ധ സഹായ പ്രവർത്തനങ്ങൾ