ജി.എച്ച്.എസ്.എസ്. വള്ളിക്കീഴ്/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
13:38, 14 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41081lk (സംവാദം | സംഭാവനകൾ) ('== ലിറ്റിൽകെെറ്റ്സ്2018 == == കെെറ്റ്മിസ്ട്രസുമാർ ==...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ലിറ്റിൽകെെറ്റ്സ്2018

കെെറ്റ്മിസ്ട്രസുമാർ

  • വിദ്യ .വി
  • ഷൈലജ .ആർ

ലിറ്റിൽ കെെറ്റ്സ് രൂപീകരണം

ലിറ്റിൽ കൈറ്റ്സ് 2018-19 ഉദ്ഘാടനം 4-6-2018 ന് പി .റ്റി എ പ്രസിഡന്റ് ബാബു രാജേന്ദ്രപ്രസാദിന്റെ അദ്ധ്യക്ഷതയിൽ നടത്തി. പ്രഥമാധ്യാപിക കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സിന്റെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിച്ചു . കൈറ്റ് മിസ്ട്രസ് ആയി ശ്വിദ്യ .വി (എച്ച് എസ്സ് എ ), ഷൈലജ .ആർ (എച്ച് എസ്സ് എ) എന്നിവരെ തെര‍‍ഞ്ഞെടുത്തു .

    ഭരണനി൪വഹണ സമിതി


          3-7-2018 ന് ലിറ്റിൽ കൈറ്റ്സ് നി൪വഹണ സമിതി തിരഞ്ഞെടുപ്പു നടന്നു . പി .റ്റി .എ പ്രസിഡന്റിന്റെ അദ്ധ്യക്ഷതയിൽ

കൂടിയ യോഗത്തിൽ അംഗങ്ങളുടെ തെരഞ്ഞെടുപ്പു് നടന്നു .

ചെയ൪മാ൯   -    ശ്രീ  .ബാബു     

രാജേന്ദ്രപ്രസാദ്(പി റ്റി .എ .പ്രസിഡന്റ് )

കൺവീന൪ -ശ്രീമതി .മിനി .എൽ (എച്ച് .എം)

വൈസ് ചെയ൪മാ൯ -എം .പി .റ്റി .എ അംഗം

ജോയിന്റ് കൺവീന൪ – ശ്രീമതി വിദ്യ .വി

                                 ശ്രീമതി . ഷൈലജ.ആ൪ 

സാങ്കേതിക ഉപദേഷ്ടാവ് -ശ്രീമതി മേരി ഷിജി(എസ്സ് .എെ .റ്റി സി) ജുൺ - ജുലെെ മാസത്തിലെ ക്ലാസ്സുകൾ നടത്തിപ്പു് സംബന്ധിച്ച് തീരുമാനമായി


സ്കൂൾ ഡിജിറ്റൽ മാഗസീ൯ സമിതി രൂപീകരണം

‍ സ്കൂൾ ഡിജിറ്റൽ മാഗസീ൯

പത്രാധിപസമിതി രൂപീകരണം 8-8-2018ന്

നടന്നു . ലിറ്റിൽ കൈറ്റ് അംഗങ്ങളിൽ നിന്ന് പത്രാധിപസമിതി അംഗങ്ങളെ തിരഞ്ഞെടുത്തു .ചീഫ് എഡിറ്ററെ തിരഞ്ഞെടുത്തു .

പത്രാധിപസമിതി അംഗങ്ങൾ

മുഖ്യ പത്രാധിപ -ജ്യോതിക ജപ്സൺ കാ൪ത്തിക .എം .ജെ മനീഷ അധീന എെശ്വര്യ ജെയ്ഷ


ഏകദിനപരിശീലനം

മു൯ എെ .ടി കോ -ഓ൪ഡിനേറ്റ൪ ഷൈലജ ടീച്ച൪ കൈറ്റ് മിസ്ട്രസുമാ൪ ,എെ .ടി കോ -ഓാ൪ഡിനേറ്റ൪ എന്നിവ൪ ക്ലാസ്സുകൾ എടുത്തു .

പരിശീലന പരിപാടികൾ

ലിറ്റിൽ കൈറ്റ് മൊഡ്യൂൾ പ്രകാരം എല്ലാ ബുധനാഴ്ചകളിലും മൂന്നര മുതൽ നാലര വരെ കൈറ്റ് മിസ്ട്രസുമാ൪ ക്ലാസുകൾ കൈകാര്യം ചെയ്യുന്നു . മാഗസീ൯ പത്രാധിപസമിതി രൂപീകരണം

     ലിറ്റിൽ കൈറ്റിന്റെ ആഭിമുഖ്യത്തിലുളള 

പത്രാധിപസമിതി രൂപീകരണം 9-8-2018 ന് നടന്നു .