പി.ടി. എം. വൈ.എച്.എസ്.എടപ്പലം/ഗ്രന്ഥശാല
സ്കൂൾ ഗ്രന്ഥശാല
"നല്ല പുസ്തകങ്ങൾ വായിക്കാത്ത ഒരുവനും ഒരു നിരക്ഷരനും തമ്മിൽ ഒരു വ്യത്യാസവുമില്ല" എന്ന് മാർക്ക് ട്വയ്ൻ പറഞ്ഞിട്ടുണ്ട്. ഇത്തരം നിരക്ഷരരെ സൃഷ്ടിക്കാത്തിരിക്കാൻ മികച്ച രണ്ട് ലൈബ്രറികൾ ഞങ്ങളുടെ വിദ്യാലയത്തിലുണ്ട്. പുസ്തകങ്ങളുട വിപുലമായ ശേഖരത്തോടൊപ്പം പത്രങ്ങൾ, ആനുകാലികങ്ങൾ. വായനയുടെ വിരുന്നൊരുക്കുന്ന ഞങ്ങളുടെ വായനശാല