വർഗ്ഗം:33013 സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ

Schoolwiki സംരംഭത്തിൽ നിന്ന്
12:51, 14 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33013 (സംവാദം | സംഭാവനകൾ)

കൊഴുഞ്ഞുപോയ സ്വപ്നം നേരം സന്ധ്യ രേവതി റാന്തൽ വിളക്ക് കിടത്തി അവൾ മയങ്ങാൻ കിടന്നു അവളുടെ മിന്നിതിളങ്ങുന്ന മിഴികൾ പതിയെ അടയാൻ തുടങ്ങി. അവൾ ഉറങ്ങി പതിയെ അവൾ സ്വപ്നത്തിലേക്ക് ആഴ്ന്നിറങ്ങി. മനസ്സിൽ കുുറെ പരിചയമില്ലാത്ത ആളുകൾ കടന്നെത്തി . പുതിയ ഭാഷ അവൾ അത്ഭുതപ്പെട്ടു. അവിടെ അവൾ ഒരു ചെറിയ ഗുുഹ കണ്ടു അവൾ അതിലേക്ക് ആ ഗുഹയുടെ അടിത്തറയിലേക്ക് അവൾ ഇറങ്ങി ചെന്നു ഒരു അത്ഭുതം ഭുമിപോലെ അവൾക്കു തോന്നി കുറേ പുമ്പാറ്റകൾ പല വർണ്ണത്തിലുളള പൂക്കൾ അവൾ അവിടെ ഒരു പുതിയ ലോകം കണ്ടു .അവിടെ അവളെ വരവേൽക്കാൻ‌ കുറേ നല്ല മനുഷ്യർ കൂറെ ആൾക്കാർ പൂമാലയിട്ടു അവളെ വരവേറ്റു അവൾക്കു ഭക്ഷിക്കാൻ ആഹാരം കൊടുത്തു അവളുടെ യാഥാർത്ഥ്യം ജീവിതമെന്നാൽ മധുരവും കയിപ്പും നിറഞ്ഞതായിരുന്നു അവർക്ക് മാതാപിതാക്കൾ ഇല്ലായിരുന്നു ഒരു മുത്തശ്ശി മാത്രം അവൾ അങ്ങനെ സ്വപ്നത്തിൽ താഴ്ന്നിറങ്ങി ലോകത്തു ചെന്നപ്പോൾ പുതിയ മനുഷ്യരുമായിട്ടു സൗഹ്യദത്തിലായി അവിടെ നിഷ്കളതയാട്ടുളള മുഖം ആ ലോകത്തെ മനുഷ്യർക്ക് ഇഷ്ടമായി അവിടുത്തേ ആളുകൾ രേവതിയെ വളരെ അധികം സ്നേഹിച്ചു. അവൾ അവിടെ ആടിപ്പാടി നടന്നു പെട്ടന്ന് ഇവരെയൊക്കെ വിട്ടുപോകുന്നതായി രേവതിക്ക് തോന്നി പെട്ടന്ന് ആളുകളുടെ അലർച്ച കരച്ചിൽ .പെട്ടന്ന് മുത്തശ്ശി അവളെ തട്ടിവിളിച്ചു രേവതി ഞെട്ടി ഉണർന്നു ഒരു നിമിഷം അവൾ ആലോച്ചിച്ചു ഞാൻ ശെരിക്കും ആ ലോകത്തായിരുന്നെങ്കിൽ എന്നു അവൾ ചിന്തിച്ചു ഉടൻ തന്നെ അവളുടെ കണ്ണുുകൾ വിതുമ്പി മുത്തശ്ശി ചോദിച്ചു എന്തുപറ്റി മോളെ നീ എന്തിനാ മനോഹരമായ കണ്ണുകൾ വിതുമ്പിയത് അവൾ മുത്തശ്ശിയെ കെട്ടിപ്പിടിച്ചു എന്തുപറ്റി മോളെ മുത്തശ്ശി എനിക്കു അച്ഛനും അമ്മയും സഹോദരങ്ങളും ഉണ്ടായിരുന്നെങ്കിൽ എൻെറ ജീവിതം പല വർണ്ണങ്ങൾ പോലെ ആയിരുന്നേനം . എൻറെ ജീവിതം നിറങ്ങൾ ആയിതീരുന്നതു സ്വപ്നം ഞാൻ ഇന്നലെ കണ്ടു മുത്തശ്ശി. എന്നാൽ മുത്തശ്ശി എൻറെ ജീവിതം നിറങ്ങൾ പോലെ ആയിതീരുകയില്ലല്ലോ. കാരണം എൻറെ കുുട്ടത്തിൽ മാതാപിതാക്കളും കളിക്കാൻ സഹോദരങ്ങളും ഇല്ലാ. എൻറെ ജീവിതം കറുപ്പുു നിറഞ്ഞതും ദുഖങ്ങളുംമായിരുക്കും എന്നു പറഞ്ഞ് അവളുടെ കണ്ണുകൾ കലങ്ങിനിറയുന്നു. ദുരെ മറഞ്ഞ കിനാവുകൾ സ്വപ്നങ്ങൾ യാഥാർത്ഥ്യമാകുവാൻ നാം ആഗ്രഹിക്കുന്നു ജീവിതയാത്ര മുന്നോട്ടുകൊണ്ടുപോവാൻ സ്വപ്നങ്ങൾ സഹായിക്കുന്നു അതുപോലെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാകുവാൻ ആഗ്രഹിച്ച ഒരാൾ. പ്രശാന്ത് പേരുപോലെ ശാന്തനായിരുന്നു അവൻ അച്ഛൻറെയും അമ്മയുടെയും പൊന്നാമന വീട്ടുകാർക്കും നാട്ടുകാർക്കും കൂട്ടുകാർക്കും കണ്ണിലുണ്ണിയായിരുന്നു

"33013 സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ" എന്ന വർഗ്ഗത്തിലെ താളുകൾ

ഈ വർഗ്ഗത്തിൽ 3 താളുകളുള്ളതിൽ 3 എണ്ണം താഴെ നൽകിയിരിക്കുന്നു.