പയസ് ഗേൾസ് എച്ച്.എസ്. ഇടപ്പള്ളി/സ്കൗട്ട്&ഗൈഡ്സ്-17

12:32, 14 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26064 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ ഗൈഡ്സ് വിഭാഗം ഊർജസ്വലതത്തോടെ പ്രവർത്തിക്കുന്നു എന്നത് സ്ക്കൂളിന്റെ അഭിമാനമാണ്. വിദ്യലയത്തിലെ പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ ഇവരുടെ പങ്കാളിത്തം പ്രത്യേകം ശ്രദ്ധേയമാണ്. ദേശീയ ദിനാഘോഷങ്ങളിൽ ശ്രദ്ധേയമായ സാന്നിദ്ധ്യം ഇവർ നൽകിവരുന്നു. സ്ക്കൂൾ ഡിസ്‌പ്ലിൻ സംരക്ഷിക്കുന്നതിലും സാമൂഹ്യസേവന പ്രവർത്തനങ്ങളിലുള്ള ഗൈഡ്സിന്റെ നിറസാന്നിദ്ധ്യം ഏവർക്കും പ്രചോദനകരമാണ്

സ്കൗട്ട് ആന്റ് ഗൈഡ്