സെന്റ്.അലോഷ്യസ്.എച്ച്.എസ്.എൻ.പറവൂർ/ജൂനിയർ റെഡ് ക്രോസ്-17

12:00, 14 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SAHS25091 (സംവാദം | സംഭാവനകൾ) (' === ജൂനിയർ റെഡ്ക്രോസ് (JRC)=== സെന്റ് അലോഷ്യസ് ഹൈസ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
=== ജൂനിയർ റെഡ്ക്രോസ്  (JRC)===

സെന്റ് അലോഷ്യസ് ഹൈസ്‍കൂളിൽ 2006 ഒക്ടോബർ 4ാം തീയതിയാണ് JRC ആരംഭിച്ചത്. അന്നു മുതൽ വളരെ സജീവമായി JRC ഈ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. ആരോഗ്യ പരിപാലനം,അച്ചടക്ക മനോഭാവം, മാനസികവളർച്ച എന്നിവ പരിപേഷിപ്പിക്കേണ്ടതെങ്ങനെയെന്നും ിത് കുട്ടികളിൽ ശീലമാക്കി ഒരു ഉത്തമ JRC യാിയ മാറുന്നതിനുള്ള വിവിധ പരിശീലനങ്ങൾ വിവിധ ഘട്ടങ്ങളിൽ നൽകുന്നു. സ്കൂളിലെ ശുചീകരണം പ്രവർത്തനത്തിലും അച്ചടക്കത്തിലും മുൻ പന്തിയിലാണ് JRC കൾ . JRCയുടെ ഒരു യൂണിറ്റാണ് ഈ സ്കൂളിലുള്ളത്. ഏകദേശം 60 കുട്ടികളാണ് ഈ സംഘടനയിലുള്ളത്. ഓരോ ജൂനിയർ റെഡ്ക്രോസ് കേഡറ്റുകൾ സമാധാനത്തിന്റെ വെള്ളരിപ്രാവുകളായാണ് സൂചിപ്പിക്കുന്നത് . നിസ്വാർത്ഥ സേവനം മുഖമുദ്രയാക്കിയാണ് JRC പ്രവർത്തിച്ചുവരുന്നു. JRC ഈ സ്കൂളിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. മാസ്റ്റർ :സ്റ്റെനിൽ പി.പി . യും കുമാരി നന്ദിത കൃഷ്‌ണയുമാണ്. കൂടാതെ JRC കൗൺസിലർമാരായി ശ്രീമതി:ജിൻസി ജോർജ്ജ് ഉം ശ്രീമതി:സെൽഫീന ഡേവീസും സേവനമനുഷ്ടിക്കുന്നു.