G. V. H. S. S. Kalpakanchery/ഫിലിം ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
11:43, 14 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SUSEEL KUMAR (സംവാദം | സംഭാവനകൾ) (ന)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഫിലം ക്ലബ്ബ് പ്രവർത്തനങ്ങൾ

2014 മുതൽ ഫിലം ക്ലബ്ബ് പ്രവർത്തനങ്ങൾ നടന്ന് വരുന്നു. ഫിലം ക്ലബ്ബിന്റെ പ്രധാന പ്രവർത്തനങ്ങൾ ഫിലം നിർമാണവും ആസ്വാദനചർച്ചകളുമൊക്കെയായിരുന്നു. ഈവർഷം ചെറിയൊരു ആനിമേഷൻ സിനിമ നിർമ്മിക്കുവാൻ ആലോചിക്കുന്നുണ്ട്.

കരുതിവെയ്ക്കാൻ എന്ന ടെലിഫിലിം - ഫിലം ക്ലബ്ബ് ജി.വി.എച്ച്.എസ്.എസ്. കൽപകഞ്ചേരി 2014 ൽ ചെയ്തത് യുട്യൂബിൽ കാണുവാൻ ഇവിടെ ക്ലിക്കുചെയ്യുക
"https://schoolwiki.in/index.php?title=G._V._H._S._S._Kalpakanchery/ഫിലിം_ക്ലബ്ബ്-17&oldid=476077" എന്ന താളിൽനിന്ന് ശേഖരിച്ചത്