പയസ് ഗേൾസ് എച്ച്.എസ്. ഇടപ്പള്ളി/സ്പോർട്സ് ക്ലബ്ബ്-17
വർഷങ്ങളായി ജില്ല സംസ്ഥാന തലങ്ങളിൽ നിരവധി സമ്മാനങ്ങൾ നേടുന്ന മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സ്പോർസ് ക്ലബ് ഈ വിദ്യാലയത്തിലുണ്ട്. ജൂലൈ മാസത്തിൽ നടന്ന ഉപജില്ല ഗെയിംസ് മത്സരത്തിൽ ജൂനിയർ, സബ്ജൂനിയർ ഹോക്കി ടീമുകൾ ഒന്നാം സ്ഥാനവും സീനിയർ ടീം രണ്ടാം സ്ഥാനവും നേടി.