പയസ് ഗേൾസ് എച്ച്.എസ്. ഇടപ്പള്ളി/സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
11:11, 14 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26064 (സംവാദം | സംഭാവനകൾ) ('സയൻസ് ക്ലബ് ഞങ്ങളുടെ സ്ക്കൂളിൽ വളരെ ഭംഗിയായി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സയൻസ് ക്ലബ് ഞങ്ങളുടെ സ്ക്കൂളിൽ വളരെ ഭംഗിയായി പ്രവർത്തിക്കുന്നു. സയൻസ് ക്വിസ്, സയൻസ് എക്സിബിഷൻ തുടങ്ങി വിവിധ പരിപാടികൾ സയൻസ് ക്ലബ്കാരുടെ നേതൃത്വത്തിൽ നടത്തിവരുന്നു. കുട്ടികളിൽ ശാസിത്രഭിമുഖ്യം വളർത്തുക എന്ന ലക്ഷ്യത്തോടെ വിവിധ തരം പരിപാടികൾ നടത്തി വരാറുണ്ട്.