നോർത്ത് പറവൂർ

Schoolwiki സംരംഭത്തിൽ നിന്ന്
09:34, 14 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Samoohamhs (സംവാദം | സംഭാവനകൾ) ('== നോർത്ത് പറവൂർ == <big><big>എറണാകുളം ജില്ലയിൽ വടക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നോർത്ത് പറവൂർ

എറണാകുളം ജില്ലയിൽ വടക്കോട്ട് തൃശൂർ ജില്ലയുമായി അതിർത്തി പങ്കിടുന്ന മുനിസിപ്പാലിറ്റിയാണ് നോർത്ത് പറവൂർ. ഇത് വടക്കൻ പറവൂർ എന്നും അറിയപ്പെടുന്നു. പറയരുടെ ഊര് എന്നറിയപ്പെട്ടിരുന്ന ഇവിടെയാണ് മുസിരിസ് എന്ന പേരിൽ പ്രശസ്തമായ മുചരി പട്ടണം സ്ഥിതി ചെയ്യുന്നത്.

"https://schoolwiki.in/index.php?title=നോർത്ത്_പറവൂർ&oldid=474980" എന്ന താളിൽനിന്ന് ശേഖരിച്ചത്