അദ്ധ്യാപകർ
  • വിദ്യാലയത്തിൽ 27 സ്ഥിരാദ്ധ്യാപകരും 20 താത്കാലിക അദ്ധ്യാപകരും 2 അദ്ധ്യാപക ഇതര ജീവനക്കാരും 8 പ്രീപ്രൈമറി ജീവനക്കാരും ജോലി ചെയ്ത് വരുന്നു.അർപ്പണ ബോധമുള്ള അധ്യാപകരുടെ കൂട്ടായ്മയാണ് എല്ലാ വർഷങ്ങളിലും സ്‌കൂളിൽ ലഭ്യമായിക്കൊണ്ടിരിക്കുന്നത്.