G. V. H. S. S. Kalpakanchery/ഗ്രന്ഥശാല
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഗ്രന്ഥശാല
ഗ്രന്ഥശാലയുടെ പ്രവർത്തനം നല്ല രീതിയിൽ നടക്കുന്നുണ്ട്. എടുത്ത് പറയാവുന്ന ഇതുമായി ബന്ധപ്പെട്ട മറ്റൊരു പ്രവർത്തനമാണ് ഇ-ബുക്കുകളുടെ ശേഖരണം. ലോകപ്രശസ്തമായ ഇ. പുസ്തകങ്ങൾ വായിക്കുവാൻ താഴെ ബ്ലോഗ് പേജിലേയ്ക്കുള്ള ലിങ്കിൽ ക്ലിക്കുചെയ്യുക. ഡൗൺലോഡ് ചെയ്യാനും കഴിയും.
ഈ-ബുക്കുകൾ - ബ്ലോഗ് പേജിലേയ്ക്ക് ലിങ്ക്
വായനാ ദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാന ലൈബ്രറി കൗൺസിൽ നടത്തുന്ന വായനാ മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയ വിദ്യാർത്ഥികൾ ( ഒന്നാം സ്ഥാനം - പ്രണവ് പ്രകാശ് 9 D , രണ്ടാം സ്ഥാനം - ജാസിൽ 10 A, മൂന്നാം സ്ഥാനം - ഹെറിൻ സി പ്രകാശ് 9 D. ( മത്സരം ജുലൈ 4 ന് നടന്നു )