ഗവ എച്ച് എസ് എസ് അഞ്ചേരി/അക്ഷര കളരി

Schoolwiki സംരംഭത്തിൽ നിന്ന്
23:52, 13 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22065 (സംവാദം | സംഭാവനകൾ) (' '''അക്ഷരമുറ്റം''' L.P,U.P വിഭാഗം അധ്യാപകരുടെ നേതൃത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

അക്ഷരമുറ്റം L.P,U.P വിഭാഗം അധ്യാപകരുടെ നേതൃത്വത്തിൽ മലയാളം അക്ഷരം ഉറയ്ക്കാത്ത വിവിധ ക്ലാസ്സുകളിലെ കുട്ടികൾക്ക് സ്കൂൾ വിട്ടതിന് ശേഷം ഒരു മണിക്കൂർ പരിശീലനം നൽകി വരുന്നു. അക്ഷര ബോധമില്ലാത്ത ഒരു കുട്ടിയും സ്‌കൂളിൽ ഉണ്ടാവരുതെന്നു ലക്ഷ്യത്തോടെയാണ് ഈ പ്രവർത്തനം ആസൂത്രണം ചെയ്യുന്നത്. നവപ്രഭ, പൂരകം എന്നീ പരിപാടികളും നടത്തി വരുന്നു, പ്രൈമറി ക്ളാസിലെ കുട്ടികളുടെ മലയാള ഭാഷാശേഷി ലക്ഷ്യമിട്ട് മലയാളത്തിളക്കം പരിപാടിയും നടത്തുന്നുണ്ട്.