ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്/സ്പോർ‌ട്സ് ക്ലബ്ബ്-17

22:52, 13 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43003 (സംവാദം | സംഭാവനകൾ) ('സ്പോട്സിനു തിരുവനന്തപുരം ജില്ലയിലെ മികവ് പു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്പോട്സിനു തിരുവനന്തപുരം ജില്ലയിലെ മികവ് പുലർത്തുന്ന സ്കൂൾ ആണ് പിരപ്പൻകോട് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ.ദേശീയ അന്തർ ദേശീയ മത്സരങ്ങളിൽ നിരവധി പ്രതിഭകളെ വാർത്തെടുക്കാൻ ഈ സ്കൂളിനുകഴിഞ്ഞു. ദേശീയ അന്തർദേശീയ നീന്തൽ മത്സങ്ങളിൽ സ്വർണമെഡൽ നേടുന്ന പ്രതിഭകൾ ഈ സ്കൂളിന്റെ സംഭാവനയാണ്.ഫുട്ബാൾ, ഖോ-ഖോ ,ബാസ്കറ്റ് ബോൾ,ക്രിക്കറ്റ് എന്നിവയിൽ വിദഗ്ധ പരിശീലനം നൽകിവരുന്നു. സബ്ജില്ലാ താളം മുതൽ സംസ്ഥാനതലം വരെഇവിടുത്തെ കുട്ടികൾ ഒന്നാം സ്ഥാനം നേടുന്നു.