ഗവ. എച്ച്.എസ്.എസ്. അയ്യൻ കോയിക്കൽ

Schoolwiki സംരംഭത്തിൽ നിന്ന്
21:08, 17 ഡിസംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Fotokannan (സംവാദം | സംഭാവനകൾ)
ഗവ. എച്ച്.എസ്.എസ്. അയ്യൻ കോയിക്കൽ
വിലാസം
കൊല്ലം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
17-12-2009Fotokannan




ചരിത്രം

കൊല്ലം ജില്ലയിലെ കരുനാഗപ്പളളി താലൂക്കില്‍ തേവലക്കര പഞ്ചായത്തില്‍ കോയിവിള അയ്യന്‍ കോയിക്കല്‍ സ്വാമിക്ഷേത്രത്തിനു കിഴക്കായി സ്ഥിതി ചെയ്യുന്നു.ക്ഷേത്ര ട്രസ്റ്റിന്റെ മേല്നോട്ടത്തില്‍ ഗുരുകുല വിദ്യാപീഠമായി ആരംഭിച്ച പാഠശാലയാണു പില്‍കാലത്ത് ഗവ.എച്ച.എസ്സ്. എസ്സ് ആയി ഉയര്ന്നത്.ക്ഷേത്ര ട്രസ്റ്റിന്റെ കീഴിലുളള ഈ വിദ്യാപീഠം അന്നത്തെ ഒരു രൂപ മാത്രം സ്വീകരിച്ചു കൊണ്ടു ട്രസ്റ്റ് 1903 ല്‍ സര്‍ക്കാരിനു വിട്ടു കൊടുത്തു.യു.പി സ്കൂളായി പ്രവര്ത്തനമാരംഭിച്ച സ്കൂള്‍ 1956 ല്‍ ഹൈസ്കൂളായി ഉയര്‍ത്തി .1997ല്‍ ഇത് എച്ച.എസ്സ്.എസ്സ് ആയി ഉയര്‍ന്നു.തേവലക്കര പഞ്ചായത്തിലെ ഏക സര്‍ക്കാര്‍ സ്കൂളാണിത്.ചരിത്രത്തിന്റെ ഭാഗമായ സ്വാതന്ത്ര്യസമരസേനാനി ബാരിസറ്റര്‍ എ.കെ.പിളളയുടെ ജന്മം കൊണ്ട് അനുഗൃഹീതമായ ഈമണ്ണില് അറിവിന്റെ പുതുപുത്തന്‍ സാഗരങ്ങള്‍ തീ‍ര്‍ക്കാന്‍ ഗവ.എച്ച.എസ്സ്. എസ്സിനു കഴിഞ്ഞിട്ടുണ്ട്

ഭൗതികസൗകര്യങ്ങള്‍

എട്ടു കെട്ടിടങ്ങളിലായി ഹൈസ്കൂള്‍, യു.പി വിഭാഗങ്ങളും നാലു കെട്ടിടങ്ങളിലായിഹയര്‍സെക്കണ്ടറി വിഭാഗവും പ്രവര്ത്തിക്കുന്നു. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. വിശാലമായ കളിസ്ഥലവും സ്കൂളിനുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.( ഗണിത ശാസ് ത്ര ക്ലബ്ബ്, സയന്സ് ക്ലബ്ബ്, സാമൂഹ്യശാസ് ത്ര ക്ലബ്ബ്, ഇംഗ്ലീഷ് ക്ലബ്ബ്, പരിസ്ഥിതി ക്ലബ്ബ്, ഐ.റ്റി ക്ലബ്ബ്, ഹെല് ത്ത് ക്ലബ്ബ് തുടങ്ങിയവ)
  • എന്.എസ്സ്.എസ്സ്

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • അഡ്വ : മണിലാല്‍ -പ്രശ്സത നാടക രചയിതാവ്

വഴികാട്ടി

NH 47നില് ചവറ ടൈറ്റാനിയം ജംഗ്ഷനില് നിന്നും കിഴക്കോുട്ടു 8കി.മി .സഞ്ചരിച്ചു ചേനന്കര ജംഗ്ഷനില് എത്തി അവിടെ നിന്നും തെക്കോട്ടു 2.5 കി.മി. സഞ്ചരിച്ചാല് സ്കൂളില് എത്താം.

  • .

|----

  • |}

|} <googlemap version="0.9" lat="9.009156" lon="76.578398" zoom="15" width="500"> 9.056244, 76.535482, karunagappally 9.003265, 76.580544, GHSS AIYANKOICKAL </googlemap>