സെന്റ് ജെമ്മാസ് ജി. എച്ച്. എസ്. എസ്. മലപ്പുറം/സയൻസ് ക്ലബ്ബ്-17

14:55, 13 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18014 (സംവാദം | സംഭാവനകൾ) ('പ്രമാണം:18014 lunarday.png|thumb|ചാന്ദ്രദിനത്തോടനുബന്ധിച്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

മനുഷ്യന്റെ ഇച്ഛാശക്തിയുടെയും സാങ്കേതിക മുന്നേറ്റത്തിന്റേയും ഉജ്ജ്വലപ്രമായ പ്രതീകമാണ് ചന്ദ്രയാത്ര.ശാസ്ത്രത്തിന്റെ വളർച്ചയിലും മനുഷ്യന്റെ കഴിവും ആവേശം കൊള്ളാനും സാങ്കേതിക വിദ്യയുടെ സാധ്യതകൾ മനസ്സിലാക്കാനും അറിവിന്റെ പുതിയ തലങ്ങളോട് ആഭിമുഖ്യം പുലർത്തുവാനും സെന്റ് ജെമ്മാസ് ജൂലൈ 21 ന് ഒത്തൊരുമിച്ചു.സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചാന്ദ്രദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരം, ചാർട്ട് പ്രദർശനം, പ്രബന്ധാവതരണം എന്നിവ സംഘ

ചാന്ദ്രദിനത്തോടനുബന്ധിച്ച് നടത്തിയ ചാർട്ട് പ്രദർശനത്തിൽ നിന്ന്