ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് ആന്റണീസ് എച്ച് എസ് പുത്തൻപീടിക/ഗണിത ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
14:16, 13 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22029 (സംവാദം | സംഭാവനകൾ) ('2018 ജൂലൈ 9 തിയതി ഹെഡ്മാസ്റ്റർ സി പി ജോസഫ് മാസ്റ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2018 ജൂലൈ 9 തിയതി ഹെഡ്മാസ്റ്റർ സി പി ജോസഫ് മാസ്റ്റർ ഗണിത ക്ലബ് ഉത്ഘാടനം ചെയ്തു . ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഗണിത ക്വിസ് മത്സരം നടത്തി ഓഗസ്റ്റ് 8 ഗണിത പൂക്കള മത്സരം നടത്തി തുടർന്ന് ജോമട്രിക്കൽ പാറ്റേൺ മത്സരം നടത്തി.