സെന്റ് ജോസഫ്സ് സി ജി എച്ച് എസ് കാഞ്ഞൂർ/ലിറ്റിൽകൈറ്റ്സ്

10:41, 13 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25045 (സംവാദം | സംഭാവനകൾ) ('<font size=5 font color=purple> വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പു...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പുതിയതായി ആരംഭിച്ച ഐ .റ്റി പരിശീലന ക്ലബ്ബ് ലിറ്റിൽ കൈറ്റ്സ് എന്ന പേരിൽ ആരംഭിച്ചു. 8ാം ക്ലാസിലെ കുട്ടികളാണ് ഇതിലെ അംഗങ്ങൾ. ഞങ്ങളുടെ സ്കൂളിൽ 22 കുട്ടികളടങ്ങുന്ന ഒരു യൂണിറ്റ് ഷാലി ടീച്ചറിന്റേയും സി.സ്റ്റാർലിയുടേയും നേതൃത്വത്തിൽ കാര്യക്ഷമമായി പ്രവർത്തിച്ച് വരുന്നു. 2018-19 അദ്ധ്യയന വർഷത്തിൽ ലിറ്റിൽ കൈറ്റ്സിന്റെ ഔദ്യോഗികമായ ഉദ്ഘാടനം ഐ.റ്റി കോ.ഒാർ‍ഡിനേറ്റർ മൈക്കിൽ ആഞ്ചലോ സർ നിർവഹിച്ചു.എല്ലാ ബുധനാഴ്ചയും 4 മണി മുതൽ 5 മണി വരെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് കൈറ്റ് മാസ്റ്റേഴ്സ് പരിശീലനം നൽകി വരുന്നു.