എൻ.എസ്.എസ്.ഇ.എം.എച്ച്.എസ്. തിരൂർ/ആർട്‌സ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
10:22, 13 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nss19017 (സംവാദം | സംഭാവനകൾ) (ോോ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്കൂൾ വിദ്യാർത്ഥികൾക്ക് ഏറ്റവും പ്രിയപ്പെട്ട ദിനങ്ങളാണ് കലാലയ ജിവിതം.സ്കൂളിൽ നിന്ന് ലഭിക്കുന്ന സർഗാത്മക കഴിവുകൾ മറ്റെവിടെയും ലഭിക്കില്ല. ഇങ്ങനെ വിദ്യാർത്ഥികളുടെ സർഗാത്മകമായ കഴിവുകൾ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ആർട്സ് ക്ലബ് രൂപീകരിച്ചത്. സ്കൂൾ കലോൽസവം എല്ലാ വർഷവും വളരെ വിപുലമായി ആഘോഷിക്കുന്നു.സ്കൂളിലെ എല്ലാ അധ്യാപകരും വിദ്യാർത്ഥികൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകി വരുന്നു. ടീച്ചർ കുട്ടികൾക്ക് നേതൃത്വം നൽകും. കഴിവും താൽപര്യവുമുള്ള വിദ്യാർത്ഥികളെ തെരഞ്ഞെടുത്ത് പരിശീലനം നൽകുന്നു..സബ്ജില്ലാ തലത്തിലും ജില്ലാതലത്തിലും സംസ്ഥാനതലത്തിലും കുട്ടികളുടെ കഴിവുകൾ അവതരിപ്പിക്കാൻ സാധിച്ചിട്ടുണ്ട്.