ജി. എച്ച്. എസ്സ്. എസ്സ് കുനിശ്ശേരി
ജി. എച്ച്. എസ്സ്. എസ്സ് കുനിശ്ശേരി | |
---|---|
വിലാസം | |
കുനിശ്ശേരി പാലക്കാട് ജില്ല | |
സ്ഥാപിതം | 03 - 04 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
17-12-2009 | Ghsskunissery |
കുനിശ്ശേരിയില്‍ നിന്നും ഏകദേശം 1 കിലോമീറ്റര്‍ അകലെയായി സ്കൂള്‍ സ്ഥിതി ചെയ്യുന്നു.
ചരിത്രം
ഭൗതികസൗകര്യങ്ങള്‍
5 ഏക്കര്‍ സ്ഥലത്തില്‍ 20 ക്ലാസ് മുറികളുള്ള ഒരു കെട്ടിടവും 2 ക്ലാസ് മുറികളുള്ള ഒരു കെട്ടിടവും വിശാലമായ ഒരു കളി സ്ഥലവും സ്കൂളിനുണ്ട്. സയന്‍സ് ലാബുകളും കമ്പ്യൂട്ടര്‍ ലാബുകളും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യവും സ്കൂളില്‍ ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മുന്‍ സാരഥികള്‍
എം. കൃഷ്ണന്‍ | എം.എ.ചന്ദ്രന്‍ | ഷാഹുല്‍ ഹമീദ് | കെ.പ്രഭാകരനുണ്ണി കര്‍ത്താ | കെ.ജയ | എം.വി.പ്രേമലത | ഇ.ശ്രീദേവി | കെ.എസ്.ഉഷാകുമാരി |കെ.പ്രമകുമാരി | പി.ഉണ്ണികൃഷ്ണന്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍-
പാലക്കാട് നഗരത്തില്‍ നിന്നും 20 കിലോമീറ്റര്‍ അകലെയാണ് കുനിശ്ശേരി. കുനിശ്ശേരി ജംഗ്ഷനില്‍ നിന്നും 1 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ സ്കൂളിലെത്തിച്ചേരാം.
സ്കൂള്‍ മാപ്പ്
<googlemap version="0.9" lat="10.634037" lon="76.60095" zoom="16" width="450" height="300"> 10.630916, 76.601164 </googlemap>