G. V. H. S. S. Kalpakanchery/സോഷ്യൽ സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
06:58, 13 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SUSEEL KUMAR (സംവാദം | സംഭാവനകൾ) (x)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഈ വർഷത്തെ ഹിരോഷിമ ദിനാചരണത്തുന്റെ ഭാഗമായി സാമൂഹ്യശാസ്ത്രക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന കൊളാഷ് മത്സരത്തിലെ സൃഷികൾ - ഹൈസ്‌കൂൾ വിഭാഗം
alt text
       സാമൂഹ്യശാസ്ത്രക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ക്വിസ് മത്സരങ്ങൾ, പ്രാദേശിക ചരിത്രരചനാമത്സരം, പോസ്റ്റർ രചനാമത്സരം തുടങ്ങിയവ നടന്നു. സബ്ജില്ലാമേളയ്ക്കുള്ള പരിശീലനവും നടത്തുവാൻ തീരുമാനിച്ചു